Surprise Me!

India's Economic Growth Going Dangerously Down | Oneindia Malayalam

2020-01-21 695 Dailymotion

India's Economic Growth Going Dangerously Down<br />ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകര്‍ച്ചയും ഗ്രാമീണ വരുമാനത്തിലെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ സമ്പദ് രംഗത്തെ താറുമാറാക്കിയതെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.<br />#GitaGopinath #IMF

Buy Now on CodeCanyon